ചത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീ വന്ദന ഫ്രാൻസിസിന്റെ ഉദയഗിരിയിലെ വസതിയിൽ സി.പി.ഐ നേതാക്കൾ സന്ദർശനം നടത്തി. മാതാവിനെയും സഹോദരനെയും സന്ദർശിച്ച ശേഷം അവർ ആശങ്കകൾ പങ്കുവെച്ചു.
സി എൻ ചന്ദ്രൻ,സി പി സന്തോഷ്,കുമാർ, സി പിഷൈജൻ, പി എ,ഇസ്മയിൽ,വി ജി സോമൻ,കെ ആർ രതീഷ്എന്നിവരാണ്സന്ദർശിച്ചത്.
CPI leaders visited the residence of nun Vandana Francis, who is in jail in Chhattisgarh, in Udayagiri.